സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് വി എം സുധീരന്
Update: 2017-03-22 21:06 GMT
ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം ശക്തിപ്പെടുത്തമെന്നും സുധീരന്
സിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ഇത് നാടിന് പറ്റിയ രാഷ്ട്രീയമല്ലെന്നും ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷണം ശക്തിപ്പെടുത്തമെന്നും സുധീരന് കാസര്‍കോട് പറഞ്ഞു.