ബാര്‍ക്കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കുകയാണ് യുഡിഎഫ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി

Update: 2017-05-21 03:31 GMT
ബാര്‍ക്കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കുകയാണ് യുഡിഎഫ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി
Advertising

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് മാണിയെ കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ ചാണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഓര്‍മ്മിപ്പിച്ചു.

ബാര്‍ക്കോഴക്കേസില്‍ അന്വേഷണം നടത്തിയെങ്കിലും കെ.എം മാണിയെ കുറ്റവിമുക്തനാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് മാണിയെ കുറ്റവിമുക്തനാക്കിയതെന്നും ഉമ്മന്‍ ചാണ്ടി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഓര്‍മ്മിപ്പിച്ചു. ചെന്നിത്തലക്കെതിരെ മാണി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

Tags:    

Similar News