നാട്ടിലൊക്കെ ചൂടായതു കൊണ്ട് വിഎസ് മൂന്നാറില്‍ വന്ന് താമസിച്ച് പോകട്ടെയെന്ന് എസ് രാജേന്ദ്രന്‍

Update: 2017-07-30 10:10 GMT
Editor : admin
നാട്ടിലൊക്കെ ചൂടായതു കൊണ്ട് വിഎസ് മൂന്നാറില്‍ വന്ന് താമസിച്ച് പോകട്ടെയെന്ന് എസ് രാജേന്ദ്രന്‍
Advertising

താൻ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് പറയുന്നത് സുരേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന് ദേവികുളം എംഎൽഎ

താൻ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് പറയുന്നത് സുരേഷ് കുമാർ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. വി എസിന് പ്രായമായതുകൊണ്ടുള്ള പ്രശ്നമാണെന്നും രാജേന്ദ്രൻ മീഡിയവണ്ണിനോട് പറഞ്ഞു. നാട്ടിലൊക്കെ ചൂടായത് കൊണ്ട് വി എസ് മൂന്നാറിൽ വന്ന് രണ്ട് ദിവസം താമസിക്കട്ടെയെന്നും കൂട്ടിന് സുരേഷ്കുമാറൊക്കെ വേണ്ടിവരില്ലേയെന്നും എസ് രാജേന്ദ്രൻ പരിഹാസരൂപേണ പറഞ്ഞു. കയ്യേറ്റങ്ങൾ കാണാൻ മൂന്നാറിലേക്ക് പോകുന്നത് പരിഗണിക്കുമെന്ന വിഎസ്സിൻറെ പരാമർശത്തോടായിരുന്നു രാജേന്ദ്രൻറെ പ്രതികരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News