ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്

Update: 2017-09-06 01:25 GMT
ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്
Advertising

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ കേസ് എടുക്കണമെന്ന പരാതി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്

ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ കേസ് എടുക്കണമെന്ന പരാതി ഫയലില്‍ സ്വീകരിച്ചാണ് കോടതി ഉത്തരവ്.

Tags:    

Similar News