പൊലീസിന്റെ മൂന്നാംമുറ: ദലിത് യുവാക്കളുടെ മൊഴി രേഖപ്പെടുത്തി

Update: 2017-11-16 07:42 GMT
Editor : Sithara
പൊലീസിന്റെ മൂന്നാംമുറ: ദലിത് യുവാക്കളുടെ മൊഴി രേഖപ്പെടുത്തി
Advertising

സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്

കൊല്ലത്ത് ദലിത് യുവാക്കള്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിച്ച സംഭവത്തില്‍ ഇരകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു മൊഴിയെടുപ്പ്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും ആശുപത്രിയിലെത്തി ഇരകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News