പൊലീസ് സ്റ്റേഷനുകള്‍ സിപിഎം ഓഫീസുകളായി മാറിയെന്ന് കുമ്മനം
Update: 2017-12-31 08:47 GMT
പിണറായി വിജയന്റെ കീഴില്‍ നടക്കുന്നത് സെല്‍ ഭരണം. നിയമത്തിന്റെ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ സിപിഎം ഓഫീസുകളായും സിപിഎം ഓഫീസുകള്‍ പൊലീസ് സ്റ്റേഷനുകളായും മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി വിജയന്റെ കീഴില്‍ നടക്കുന്നത് സെല്‍ ഭരണം. നിയമത്തിന്റെ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.