സുരക്ഷ വെട്ടിക്കുറച്ചതില്‍ പരാതിയില്ലെന്ന് വെള്ളാപ്പള്ളി

Update: 2018-03-27 08:05 GMT
Editor : admin
Advertising

താന്‍ ആവശ്യപ്പെട്ടിട്ടല്ല കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പളളി മീഡിയവണിനോട്.....

Full View

തന്‍റെ സുരക്ഷ വെട്ടി ചുരുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ യാതൊരു പ്രതിഷേധവുമില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.തീരുമാനം സ്വാഗതം ചെയ്യുന്നു.

താന്‍ ആവശ്യപ്പെട്ടിട്ടല്ല കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സുരക്ഷ ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പളളി മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News