കാമ്പസുകളെ എസ് എഫ് ഐ ഭീകരകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് സുധീരന്‍

Update: 2018-04-06 17:28 GMT
Editor : admin
കാമ്പസുകളെ എസ് എഫ് ഐ ഭീകരകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് സുധീരന്‍
Advertising

അക്രമികളായ എസ് എഫ് ഐ കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുത്. എസ് എഫ് ഐ കേന്ദ്ര നേതൃത്വം ....

കാമ്പസുകളെ എസ് എഫ് ഐ ഭീകരകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് കെ പി സിസി പ്രസിഡന്‍റ് വി എം സുധീരന്‍. യൂനിവേഴ്സിറ്റി കോളജിലെയും മടപ്പള്ളി കോളജിലെയും സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. അക്രമികളായ എസ് എഫ് ഐ കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കരുത്. എസ് എഫ് ഐ കേന്ദ്ര നേതൃത്വം സംഭവത്തില്‍ ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News