മെഡിക്കല്‍ കോഴ; മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് എംടി രമേശിനോട് വിജിലന്‍സ്

Update: 2018-04-15 00:20 GMT
Editor : Jaisy
മെഡിക്കല്‍ കോഴ; മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് എംടി രമേശിനോട് വിജിലന്‍സ്
Advertising

കേസ് അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി

മെഡിക്കല്‍ കോഴവിവാദത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് എംടി രമേശിനോട് വിജിലന്‍സ്. 31 ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്ന് എംടി രമേശ് പ്രതികരിച്ചു. കേസ് അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News