ബാര്‍ കോഴക്കേസ്: ക്രൈംബ്രാഞ്ച് ബിജു രമേശിന്റെ മൊഴിയെടുക്കുന്നു

Update: 2018-04-20 14:33 GMT
Editor : admin
ബാര്‍ കോഴക്കേസ്: ക്രൈംബ്രാഞ്ച് ബിജു രമേശിന്റെ മൊഴിയെടുക്കുന്നു
Advertising

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബാര്‍ ഉടമ ബിജു രമേശിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നു

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബാര്‍ ഉടമ ബിജു രമേശിന്‍റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നു. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബിജു രമേശിന് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൌസിലാണ് മൊഴിയെടുക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News