സ്വാശ്രയ മെഡിക്കല്‍ സീറ്റിലെ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയ കോടതി വിധി അപ്രതീക്ഷിതമെന്ന് ശൈലജ

Update: 2018-04-22 05:16 GMT
Editor : Jaisy
സ്വാശ്രയ മെഡിക്കല്‍ സീറ്റിലെ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയ കോടതി വിധി അപ്രതീക്ഷിതമെന്ന് ശൈലജ
Advertising

ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്

സ്വാശ്രയ മെഡിക്കല്‍ സീറ്റിലെ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയ സുപ്രീംകോടതി വിധി അപ്രതീക്ഷിതമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഹൈക്കോടതിയുടെ അന്തിമവിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈലജ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News