തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂ മന്ത്രി

Update: 2018-04-22 18:27 GMT
Editor : Muhsina
തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂ മന്ത്രി
Advertising

ഭൂമികയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യൂവകുപ്പിന്റെ നിലപാട് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര..

ഭൂമികയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമനടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യൂവകുപ്പിന്റെ നിലപാട് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. നടപടി സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News