മാണിക്കു വേണ്ടി എംകെ ദാമോദരന്‍ ഹാജരായി

Update: 2018-05-07 18:38 GMT
Editor : Damodaran
മാണിക്കു വേണ്ടി എംകെ ദാമോദരന്‍ ഹാജരായി
Advertising

വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ദാമോദരന്‍ ഹാജരായത്. കേസില് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം

Full View

കോഴി നികുതി വെട്ടിപ്പ് കേസില്‍ കെ എം മാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായി. വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് ദാമോദരന്‍ ഹാജരായത്. കേസില് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി.തൊടുപുഴയിലെ തോംസണ് ഗ്രൂപ്പിന് കോഴികളെ കൊണ്ടുവരാന് മന്ത്രിയായിരിക്കെ കെഎം മാണി നികുതി ഇളവ് നല്കിയെന്നാണ് കേസ്

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News