കോഴിക്കോട് ഗെയില്‍ പദ്ധതി പ്രദേശത്തേക്ക് സമരസമിതി മാര്‍ച്ച്
Update: 2018-05-08 15:56 GMT
ഗെയില്‍ വിരുദ്ധസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരസമിതി കോഴിക്കോട് മുക്കം നെല്ലിക്കപ്പറമ്പിലെ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. വയനാട് എംപി എംഐ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു..
ഗെയില്‍ വിരുദ്ധസമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരസമിതി കോഴിക്കോട് മുക്കം നെല്ലിക്കപ്പറമ്പിലെ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. വയനാട് എംപി എംഐ ഷാനവാസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പൈപ്പിടല്‍ പ്രവര്‍ത്തി തടഞ്ഞുകൊണ്ട് സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.