ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞതിന് ബിന്ദുകൃഷ്ണക്കെതിരെ കേസ്
Update: 2018-05-10 18:08 GMT
യുഡിഎഫ് നടത്തിയ സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന് കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്ക് എതിരേയും നൂറോളം പ്രവർത്തകർക്കെതിരേയും കേസെടുത്തു.
യുഡിഎഫ് നടത്തിയ സംസ്ഥാന ഹർത്താലിൽ വാഹനങ്ങൾ തടഞ്ഞതിന് കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദുകൃഷ്ണയ്ക്ക് എതിരേയും നൂറോളം പ്രവർത്തകർക്കെതിരേയും കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.