കരിങ്കൊടി പ്രയോഗം ചാനലുകാര്‍ ആസൂത്രണം ചെയ്തതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Update: 2018-05-11 03:45 GMT
കരിങ്കൊടി പ്രയോഗം ചാനലുകാര്‍ ആസൂത്രണം ചെയ്തതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
Advertising

സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരം അവസാനിപ്പിക്കേണ്ടത് സമരം തുടങ്ങിയവര്‍ തന്നെയെന്നും മുഖ്യമന്ത്രി

തനിക്ക് നേരെയുളള കരിങ്കൊടി പ്രയോഗം ചാനലുകാര്‍ ആസൂത്രണം ചെയ്തതെന്ന പ്രസ്താവനയില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാനലുകാര്‍ ഇത്തരം കാര്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ട്. സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരം അവസാനിപ്പിക്കേണ്ടത് സമരം തുടങ്ങിയവര്‍ തന്നെയെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.

Tags:    

Similar News