അഞ്ജു ബോബി ജോര്‍ജിനെതിരെ പിസി ജോര്‍ജ്

Update: 2018-05-11 10:19 GMT
Editor : admin
അഞ്ജു ബോബി ജോര്‍ജിനെതിരെ പിസി ജോര്‍ജ്
Advertising

സ്പോര്‍ടസ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്.

സ്പോര്‍ടസ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്. സ്പോര്‍ടസ് കൌണ്‍സില്‍ പ്രസിഡന്റാകാന്‍ അഞ്ജുവിന് യോഗ്യതയില്ല. കര്‍ണാടകത്തില്‍ ‍താമസിക്കുന്ന അഞ്ജു ബോബി ജോര്‍ജ് കേരളത്തില്‍ നിന്നുള്ള കായികതാരങ്ങളെ ചാക്കിട്ട് പിടിച്ചുകൊണ്ടു പോവുകയാണെന്നും പിസി ജോര്‍ജ് ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News