പച്ചക്കറി വില പൊതുവിപണി നിരക്കില്‍ കൂടരുതെന്ന് കൃഷി മന്ത്രി
Update: 2018-05-12 15:17 GMT
പച്ചക്കറി വില പൊതുവിപണിയിലെ വിലയില്‍ നിന്ന് കൂടരുതെന്ന് ഹോര്‍ട്ടികോര്‍പിന് കൃഷി മന്ത്രിയുടെ സര്‍ക്കുലര്‍.
പച്ചക്കറി വില പൊതുവിപണിയിലെ വിലയില്‍ നിന്ന് കൂടരുതെന്ന് ഹോര്‍ട്ടികോര്‍പിന് കൃഷി മന്ത്രിയുടെ സര്‍ക്കുലര്‍. പൊതുവിപണിയിലെ വിലവിവരം നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കി. കുറഞ്ഞവിലക്ക് വിപണിയില്‍ പച്ചക്കറി ലഭ്യമാക്കാനുള്ള മൊത്തകച്ചവടക്കാരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.