വിദേശയാത്രയില്‍ മുന്‍പില്‍ എം കെ മുനീര്‍; സി എന്‍ ബാലകൃഷ്ണന്‍ പോയതേയില്ല

Update: 2018-05-12 16:03 GMT
Editor : Sithara
വിദേശയാത്രയില്‍ മുന്‍പില്‍ എം കെ മുനീര്‍; സി എന്‍ ബാലകൃഷ്ണന്‍ പോയതേയില്ല
Advertising

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത് എം കെ മുനീറാണ്. 32 തവണ.

Full View

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത് എം കെ മുനീറാണ്. 32 തവണ. 27 തവണ വിദേശ യാത്ര ഷിബു ബേബി ജോണാണ് തൊട്ടു പിന്നില്‍. പലരും നിരവധി തവണ വിദേശയാത്ര നടത്തിയപ്പോള്‍ വിട്ടുനിന്ന ഏക മന്ത്രിസഭാംഗം സി എന്‍ ബാലകൃഷ്ണന്‍ മാത്രമാണ്.

ഉമ്മന്‍ചാണ്ടി- 6 (ഔദ്യോഗികയാത്ര-3, സ്വകാര്യയാത്ര- 3)
പി കെ അബ്ദുറബ്ബ്- 9 (ഔദ്യോഗികയാത്ര-1, സ്വകാര്യയാത്ര- 8)
അടൂര്‍ പ്രകാശ്- 11 (ഔദ്യോഗികയാത്ര-8, സ്വകാര്യയാത്ര- 3)
കെ പി അനില്‍ കുമാര്‍- 21 (ഔദ്യോഗികയാത്ര-16, സ്വകാര്യയാത്ര- 5)
വി കെ ഇബ്രാഹിംകുഞ്ഞ് 13 (ഔദ്യോഗികയാത്ര-3, സ്വകാര്യയാത്ര- 10)
കെ സി ജോസഫ്- 20 (ഔദ്യോഗികയാത്ര-20, സ്വകാര്യയാത്ര- 0)
പി കെ കുഞ്ഞാലിക്കുട്ടി- 25 (ഔദ്യോഗികയാത്ര-7, സ്വകാര്യയാത്ര- 18)
കെ എം മാണി- 7 (ഔദ്യോഗികയാത്ര-2, സ്വകാര്യയാത്ര- 5)
കെ പി മോഹനന്‍- 15 (ഔദ്യോഗികയാത്ര-3, സ്വകാര്യയാത്ര- 12)
എം കെ മുനീര്‍- 32 (ഔദ്യോഗികയാത്ര-5, സ്വകാര്യയാത്ര- 27)
ഷിബു ബേബി ജോണ്‍- 27 (ഔദ്യോഗികയാത്ര-12, സ്വകാര്യയാത്ര- 15)
വി എസ് ശിവകുമാര്‍- 7 (ഔദ്യോഗികയാത്ര-7, സ്വകാര്യയാത്ര- 0)
തിരുവഞ്ചൂര്‍- 11 (ഔദ്യോഗികയാത്ര-0, സ്വകാര്യയാത്ര- 11) എന്നിങ്ങനെയാണ് മന്ത്രിമാര്‍ ചെയ്ത വിദേശയാത്രയുടെ കണക്ക്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News