സുശീല ആര്‍ ഭട്ടിന് റവന്യൂ മന്ത്രിയുടെ മറുപടി
Update: 2018-05-12 16:53 GMT
സ്വയം മാറാത്തതുകൊണ്ടാണ് സര്‍ക്കാര്‍ മാറ്റിയതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
സുശീല ആര്‍ ഭട്ടിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി. സര്‍ക്കാര്‍ തീരുമാനത്തിലാണ് സുശീല ഭട്ടിനെ മാറ്റിയത്. സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ സ്വയം മാറേണ്ടതാണ്. സുശീല ആര്‍ ഭട്ടില്ലെങ്കിലും സര്‍ക്കാരിന്റെ കേസുകള്‍ വിജയിക്കും. സ്വയം മാറാത്തതുകൊണ്ടാണ് സര്‍ക്കാര്‍ മാറ്റിയതെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.