മുത്തലാഖ് വിഷയത്തില്‍ മുസ്‍ലിം ലീഗ് അഭിപ്രായം പറയണമെന്ന് ജലീല്‍
Update: 2018-05-13 23:24 GMT
എല്ലാ വിഷയങ്ങളിലും ലീഗ് അഭിപ്രായം പറയാറുണ്ട് .അതുകൊണ്ട് ഈ വിഷയത്തിലും ലീഗ് അഭിപ്രായം പറയണം. മുസ്‍ലിം
മുത്തലാഖ് വിഷയത്തില്‍ പണ്ഡിതന്‍മര്‍ മാത്രമല്ല മുസ്‍ലിം ലീഗും അഭിപ്രായം പറയണമെന്ന് മന്ത്രി കെ ടി ജലീല്‍. എല്ലാ വിഷയങ്ങളിലും ലീഗ് അഭിപ്രായം പറയാറുണ്ട് .അതുകൊണ്ട് ഈ വിഷയത്തിലും ലീഗ് അഭിപ്രായം പറയണം. മുസ്‍ലിം സംഘടനകള്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തില്‍ എത്തിച്ചേരുമെന്നും ജലീല് പറഞ്ഞു