മംഗലപുരത്ത് കഞ്ചാവിനടിമയായ യുവാവിന്റെ അക്രമം
Update: 2018-05-14 09:41 GMT
ചിറയംകീഴ് സ്വദേശി വിന്‍സന്റ് ടൌണില്‍ നിറുത്തിയിട്ട ഓട്ടോകള്‍ തല്ലിത്തകര്‍ക്കുകയും ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം, മംഗലപുരത്ത് കഞ്ചാവിനടിമയായ യുവാവിന്റെ അക്രമം. ചിറയംകീഴ് സ്വദേശി വിന്‍സന്റ് ടൌണില്‍ നിറുത്തിയിട്ട ഓട്ടോകള്‍ തല്ലിത്തകര്‍ക്കുകയും ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പെട്രോള്‍ പമ്പ് ജീവനക്കാരിയുടെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ച വിന്‍സെന്റ് പിന്നീട് കടന്നു കളഞ്ഞു. നേരത്തെ സമാനമായ കേസിലെ പ്രതിയാണ് വിന്‍സെന്റ്.