ഇടതുമുന്നണിയുടെ മദ്യനയം പൊള്ളയാണെന്ന് കെ പി എ മജീദ്
Update: 2018-05-14 08:38 GMT
ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴൊന്നും മദ്യവര്‍ജ്ജനത്തിനായി ഒന്നും ചെയ്തിട്ടില്ല
ഇടതുമുന്നണിയുടെ മദ്യനയം പൊള്ളയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴൊന്നും മദ്യവര്‍ജ്ജനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും കെപിഎ മജീദ് കോഴിക്കോട് പറഞ്ഞു.