അടിച്ചാല്‍ തിരിച്ചടിക്കും, സെക്രട്ടറി പറഞ്ഞത് പാര്‍ട്ടി നിലപാട്: എ എന്‍ ഷംസീര്‍

Update: 2018-05-15 14:07 GMT
Editor : Sithara
അടിച്ചാല്‍ തിരിച്ചടിക്കും, സെക്രട്ടറി പറഞ്ഞത് പാര്‍ട്ടി നിലപാട്: എ എന്‍ ഷംസീര്‍
Advertising

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ

അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകളെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അത് പാര്‍ട്ടി നിലപാടാണ്. ഒരു മനുഷ്യരെയും കൊല്ലരുതെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കും. കാഞ്ഞിരപ്പള്ളിയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച മതേതര സംഗമത്തിലായിരുന്നു സിപിഎം എംഎല്‍എയുടെ പ്രതികരണം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News