പ്രയാര്‍ ഗോപാലകൃഷ്ണനെ വര്‍ഗീയവാദിയാക്കി വിശേഷിപ്പിച്ച നടപടി തെറ്റെന്ന് സുധീരന്
Update: 2018-05-19 12:23 GMT
പ്രയാറിനെ മനസിലാക്കാത്തത്കൊണ്ടാണ് അത് പറയുന്നത്. മതേതരരാഷ്ട്രീയത്തില് ഉറച്ചുനില്‍ക്കുന്നയാളാണ് പ്രയാറെന്നും
ദേവസ്വംബോര്‍ഡ് ചെയര്മാന് പ്രയാര്‍ ഗോപാലകൃഷ്ണനെ വര്‍ഗീയവാദിയാക്കി വിശേഷിപ്പിച്ച മന്ത്രിയുടെ നടപടി തെറ്റെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. പ്രയാറിനെ മനസിലാക്കാത്തത്കൊണ്ടാണ് അത് പറയുന്നത്. മതേതരരാഷ്ട്രീയത്തില് ഉറച്ചുനില്‍ക്കുന്നയാളാണ് പ്രയാറെന്നും സുധീരന് തിരുവനന്തപുരത്ത് പറഞ്ഞു