'സ്വാശ്രയ സമരം' ശക്തമായി തുടരുമെന്ന് സുധീരന്
Update: 2018-05-19 07:29 GMT
സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമായി മുന്നോട്ട്കൊണ്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്.
സ്വാശ്രയ വിഷയത്തില്‍ സമരം ശക്തമായി മുന്നോട്ട്കൊണ്ടുപോകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. സമരത്തിന്റെ ഭാഗമായി ജയിലിലായവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് ഡിഫന്‍സ് കമ്മിറ്റി രൂപീകരിക്കുമെന്നും സുധീരന് പറഞ്ഞു. കെപിസിസി രാഷ്ട്രീയ കാര്യസമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു സുധീരന്. കമ്മിറ്റിയുടെ അടുത്തയോഗം ഈ മാസം 27ന് ചേരുമെന്നും സുധീരന് പറഞ്ഞു.