സെല്‍ഫിയെടുക്കാം..ഐസ്ക്രീം കഴിക്കാം...വേണമെങ്കില്‍ കിടന്നുറങ്ങുകയും ചെയ്യാം
Update: 2018-05-24 15:36 GMT
വേദികള്‍ കറങ്ങി മത്സരങ്ങള്‍ കണ്ട് ക്ഷീണിച്ച് വരുന്നുവര്‍ക്ക് തേക്കിന്‍കാട് മൈതാനം മരങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ട്.
വേദികള്‍ കറങ്ങി മത്സരങ്ങള്‍ കണ്ട് ക്ഷീണിച്ച് വരുന്നുവര്‍ക്ക് തേക്കിന്‍കാട് മൈതാനം മരങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ട്. മരച്ചുവട്ടിലിരുന്ന് സൊറ പറയാം..സെല്‍ഫിയെടുക്കാം..ഐസ്ക്രീം കഴിക്കാം...വേണമെങ്കില്‍ കിടന്നുറങ്ങുകയും ചെയ്യാം..