ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി ടൊവിനോ തോമസും
Update: 2018-05-26 04:02 GMT


സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകം ഇന്ന് തിരുവനന്തപുരത്ത് ഒന്നിക്കുകയാണ്.
അനുജന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കണം എന്ന ആവശ്യവുമായി ശ്രീജിത്ത് എന്ന യുവാവ് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരം 765 ദിവസം പിന്നിടുന്നു. സമരത്തിന് പിന്തുണയുമായി സൈബര്‍ ലോകം ഇന്ന് തിരുവനന്തപുരത്ത് ഒന്നിക്കുകയാണ്. പിന്തുണയുമായി നടന്‍ ടൊവിനോ തോമസും സെക്രട്ടറിയേറ്റ് പടിക്കലെത്തി.