ഇന്ധന വിലവര്‍ദ്ധനയ്ക്കെതിരെ കേരള കോണ്‍ഗ്രസ്; ഇന്ന് സംസ്ഥാന വ്യാപക ധര്‍ണ
Update: 2018-05-27 17:08 GMT
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് എം ഇന്ന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തും. എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പിലാകും..
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കേരള കോണ്‍ഗ്രസ് എം ഇന്ന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തും. എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പിലാകും ധരണ. ധരണയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് കെഎം മാണി നിര്‍വ്വഹിക്കും. ജോസ് കെ മാണി, മോന്‍സ് ജോസഫ്, സിഎഫ് തോമസ് തുടങ്ങിയവരും പങ്കെടുക്കും.