ഗെയില്‍: ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമരസമിതി മാര്‍ച്ച്
Update: 2018-05-27 19:14 GMT
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി മാര്‍ച്ച് നടത്തി. മലപ്പുറം കോഡൂരില്‍ ഗെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന..
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ഗെയില്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി മാര്‍ച്ച് നടത്തി. മലപ്പുറം കോഡൂരില്‍ ഗെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേക്കാണ് മാര്‍ച്ച് നടത്തിയത്. പികെ കുഞ്ഞാലിക്കുട്ടി എം പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.