ജിഷ വധക്കേസ്: സിബിഐ അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

Update: 2018-05-28 15:58 GMT
ജിഷ വധക്കേസ്: സിബിഐ അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
Advertising

ജിഷയുടെ അച്ഛന്‍ പാപ്പു സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.പോലീസ് നടത്തിയ അന്വേഷണം തൃപ്തിരമല്ലെന്ന് കാണിച്ചാണ് ഹരജി

ജിഷ കൊലക്കേസില്‍ സിബഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി.ജിഷയുടെ അച്ഛന്‍ പാപ്പു സമര്‍പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി.പോലീസ് നടത്തിയ അന്വേഷണം തൃപ്തിരമല്ലെന്ന് കാണിച്ചാണ് ഹരജി.ഇതേ ആവശ്യമുന്നയിച്ചുള്ള ഹരജി നേരത്തെ കീഴക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജിഷയുടെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചത്.കേസ് വീണ്ടും അടുത്ത ആഴ്ച്ച പരിഗണിക്കും

Tags:    

Similar News