ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വിഎസ്

Update: 2018-05-28 02:41 GMT
ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വിഎസ്
Advertising

മൈക്രോ ഫിനാന്‍സ്, പാറ്റൂര്‍ കേസുകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.

ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. മൈക്രോ ഫിനാന്‍സ്, പാറ്റൂര്‍ കേസുകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടു. വിജിലന്‍സിന്റെ ഭാഗത്ത് നിന്ന് ഈ കേസുകളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നത്.

Full View
Tags:    

Similar News