ദേശീയപാത അലൈന്‍മെന്‍റില്‍ ചര്‍ച്ചയാകാമെന്ന് മന്ത്രി ജി സുധാകരന്‍

Update: 2018-05-28 20:51 GMT
Editor : Sithara
ദേശീയപാത അലൈന്‍മെന്‍റില്‍ ചര്‍ച്ചയാകാമെന്ന് മന്ത്രി ജി സുധാകരന്‍
Advertising

വീട് നഷ്ടമാകാത്ത രീതിയില്‍ അലൈന്‍മെന്‍റ് മാറ്റുന്നത് പരിഗണിക്കുമെന്ന് മന്ത്രി

മലപ്പുറത്തെ എ ആര്‍ നഗര്‍ അലൈന്‍മെന്‍റില്‍ ചര്‍ച്ചയാകാമെന്ന് മന്ത്രി ജി സുധാകരന്‍. വീട് നഷ്ടമാകാത്ത രീതിയില്‍ അലൈന്‍മെന്‍റ് മാറ്റുന്നത് പരിഗണിക്കും. 2013ലെ നിയമപ്രകാരം വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരത്തുക സംബന്ധിച്ച് ജില്ലാ കലക്ടര്‍ പ്രദേശവാസികളെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News