ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണമെന്ന് ആവര്‍ത്തിച്ച് എസി മൊയ്തീന്
Update: 2018-05-29 18:03 GMT
വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മദ്യനയമാണെന്നും മൊയ്തീന് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളില്‍ മദ്യം ലഭ്യമാക്കണം എന്ന നിലപാട് ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ സി മൊയ്തീന്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മദ്യനയമാണ്. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും മന്ത്രി പറഞ്ഞു.