ജനസംഘവുമായി സഖ്യം ഉണ്ടാക്കിയത് സിപിഎമ്മിന് നിഷേധിക്കാനാകുമോ? സുധീരന്
Update: 2018-05-29 05:36 GMT
സിപിഎമ്മിനെതിരെ ഫേസ്ബുക്കില്‍ ചോദ്യശരങ്ങളുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്
സിപിഎമ്മിനെതിരെ ഫേസ്ബുക്കില്‍ ചോദ്യശരങ്ങളുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്. 1977ല്‍ ജനസംഘവുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിയത് സിപിഎമ്മിന് നിഷേധിക്കാനാകുമോയെന്ന് വി എം സുധീരന് ചോദിക്കുന്നു. പിണറായിക്ക് വേണ്ടി വരെ ജനസംഘം പ്രവര്‍ത്തകര്‍ വോട്ട് പിടിച്ചില്ലേ, വി പി സിങ് മന്ത്രിസഭക്ക് പിന്തുണ നല്കിയില്ലേ തുടങ്ങിയ കാര്യങ്ങളാണ് വി എം സുധീരന് സിപിഎമ്മിനെതിരെ ഉന്നയിക്കുന്നത്.