ജിഷ കൊലക്കേസ്: പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍

Update: 2018-06-01 23:32 GMT
Editor : admin
ജിഷ കൊലക്കേസ്: പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍
ജിഷ കൊലക്കേസ്: പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍
AddThis Website Tools
Advertising

പെരുമ്പാവൂര്‍ ജിഷ കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു.

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പരാതിയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന്റെ പേര് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. നേതാവിനും അദ്ദേഹത്തിന്റെ മകനും കൊലപാതകത്തില്‍ പങ്കുണ്ടെന്നുള്ളതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ടെന്നും ജോമോന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജിഷവധക്കേസില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News