നിപ വൈറസ് ; മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാർക്കെതിരെ കേസ്

Update: 2018-06-03 10:24 GMT
Editor : Jaisy
നിപ വൈറസ് ; മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാർക്കെതിരെ കേസ്
Advertising

നടക്കാവ് പൊലീസാണ് കേസെടുത്തത്

നിപ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച രണ്ട് ശ്മശാന ജീവനക്കാർക്കെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. മൃതദേഹത്തിനോട് അനാദരവ് കാണിച്ചതിനാണ് നടപടി .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News