ഐഎസിനെതിരെ അമുസ്‍ലിംകള്‍ ഒന്നിക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ

Update: 2018-06-04 19:28 GMT
ഐഎസിനെതിരെ അമുസ്‍ലിംകള്‍ ഒന്നിക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ
Advertising

ഖുര്‍ആന്‍ പഠിച്ചതു കൊണ്ടാണ് മുസ്‍ലിംകളെ ഉള്‍പ്പെടുത്താത്തത്.

ഐഎസിനെതിരെ മുസ്‍ലിംകളല്ലാത്തവര്‍ ഒന്നിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ. ഖുര്‍ആന്‍ പഠിച്ചതു കൊണ്ടാണ് മുസ്‍ലിംകളെ ഉള്‍പ്പെടുത്താത്തത്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഐഎസിലെത്തിക്കുകയാണ് ഈ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ചെയ്യുന്നതെന്നും തൊഗാഡിയ കോഴിക്കോട്ട്ആരോപിച്ചു.

Tags:    

Similar News