‘ബിഷപ്പിന്റെ വാദം കള്ളം; വിരോധം തോന്നേണ്ട കാര്യം തങ്ങള്‍ക്കില്ല’ ആരോപണം തള്ളി കന്യാസ്ത്രീയുടെ സഹോദരി
കന്യാസ്ത്രീക്കും കുടുംബത്തിനും തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആരോപണം തള്ളി പരാതിക്കാരിയുടെ സഹോദരി.
Update: 2018-09-18 04:40 GMT
കന്യാസ്ത്രീക്കും കുടുംബത്തിനും തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആരോപണം തള്ളി പരാതിക്കാരിയുടെ സഹോദരി. ബിഷപ്പിനോട് ദേഷ്യം തോന്നേണ്ട കാര്യം തങ്ങള്‍ക്കില്ല, സഹോദരിയെ പീഡിപ്പിച്ച ശേഷമാണ് ബിഷപ്പിനോട് വൈരാഗ്യമുണ്ടായതെന്നും കന്യാസ്ത്രീയുടെ സഹോദരി മീഡിയവണിനോട് പറഞ്ഞു.