അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ശ്വാസതടസം മൂലം ഒരു വയസുകാരൻ മരിച്ചു

ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ 1 വയസ് പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്

Update: 2022-08-25 03:48 GMT
Editor : banuisahak | By : Web Desk
Advertising

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം . ഇലച്ചിവഴി ഊരിലെ ജ്യോതി- മുരുകൻ ദമ്പതികളുടെ 1 വയസ് പ്രായമുള്ള ആൺ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ശ്വാസതടസത്തെ തുടർന്ന് കുഞ്ഞിനെ ആദ്യം കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, നില ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News