ഉപതെരഞ്ഞെടുപ്പ്: അൻവറിന്റെ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും

പാലക്കാട്ട് മിൻഹാജും ചേലക്കരയിൽ എൻ.കെ സുധീറും മത്സരിക്കും

Update: 2024-10-17 06:23 GMT
The Kozhikode public meeting attended by Anwar was also attended by hundreds of people, latest news malayalam, അൻവർ പങ്കെടുത്ത കോഴിക്കോട്ടെ പൊതുയോഗത്തിലും വൻ ജനപങ്കാളിത്തം, കേൾക്കാനെത്തിയത് നൂറുകണക്കിന് പേർ
AddThis Website Tools
Advertising

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ്‌ കേരള (ഡിഎംകെ)യുടെ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. പാലക്കാട്ടെ സ്ഥാനാർഥി ജീവകാരുണ്യ പ്രവർത്തകൻ മിൻഹാജ് ആണ്. കോൺഗ്രസ് നേതാവായിരുന്ന എൻ.കെ സുധീർ ചേലക്കരയിൽ മത്സരിക്കും.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

Web Desk

By - Web Desk

contributor

Similar News