കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട്

Update: 2021-06-13 09:47 GMT
Editor : Nidhin | By : Web Desk
Advertising

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെയും സമാനമായ രീതിയിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ചൊവ്വാഴ്ച്ച വരെ മത്സ്യബന്ധനത്തിനു വിലക്ക്. ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്.

ജൂൺ 13: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജൂൺ 14: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.  

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News