വൈദ്യുതിയും വെള്ളവുമില്ല, ചോർന്നൊലിക്കുന്ന കൂര; ചെറ്റച്ചൽ ഭൂസമരക്കാർ ഇപ്പോഴും കുടിലുകളിൽ
2004 ജൂൺ 25നാണു ചെറ്റച്ചലിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങിയത്
Update: 2024-06-30 07:56 GMT
തിരുവനന്തപുരം: ചെറ്റച്ചലിലെ ആദിവാസി ഭൂസമരത്തിന് 20 വർഷം പൂർത്തിയാവുന്നു. ഭരണകൂടത്തിന്റെ കടുത്ത അവഗണനയെ മാത്രമല്ല, അത്യന്തം പ്രതികൂലമായ ജീവിത സാഹചര്യങ്ങളെയും അതിജീവിച്ചാണ് ഭൂമിക്കുവേണ്ടിയുള്ള ഇവരുടെ സമരം തുടരുന്നത്.
2004 ജൂൺ 25നാണു ചെറ്റച്ചലിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങിയത്. സർക്കാരിന്റെ കീഴിലെ പുല്ല് വളർത്തൽ ഫാം പിടിച്ചെടുത്തായിരുന്നു സമരം.
വീഡിയോ റിപ്പോർട്ട് കാണാം: