സിപിഎം പോളിറ്റ്ബ്യൂറോ യോഗം ; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക്

ആശമാരുടെ സമരവും വയനാട് പുനരധിവാസവും ചർച്ചയായേക്കും

Update: 2025-03-10 00:57 GMT
Editor : Lissy P | By : Web Desk
സിപിഎം പോളിറ്റ്ബ്യൂറോ യോഗം ; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലേക്ക്
AddThis Website Tools
Advertising

 തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിലെത്തും. മുഖ്യമന്ത്രി ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് അറിയിച്ചിട്ടുണ്ട് . ആശാ സമരം, വയനാട് സഹായം കെ റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. ആശാസമരവുമായി ബന്ധപ്പെട്ട കണക്കുകളുടെ കുറിപ്പ് ഇന്ന് കേന്ദ്ര ധനമന്ത്രിക്ക് കൈമാറും എന്നാണ് കെ.വി തോമസ് അറിയിച്ചിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News