സംവിധായകന് ജിബു ജേക്കബിന്റെ പിതാവ് അന്തരിച്ചു
സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും
Update: 2023-03-08 07:43 GMT
കൊച്ചി: സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ പിതാവ് മൂഞ്ഞേലി പൗലോ ജേക്കബ് ( 84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ നടക്കും. വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിബു ജേക്കബ്.