തിരുവനന്തപുരത്ത് മെഡി.സർവീസ് കോർപ്പറേഷൻ ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന

Update: 2023-07-12 14:28 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചത് വലിയ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിജിലൻസിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News