കേരള ബാങ്ക് എ.ടി.എം തട്ടിപ്പില്‍ രണ്ടുപേർ പിടിയിൽ
വ്യാജ എ.ടി.എം കാർഡുപയോഗിച്ച് രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെന്നാണ് ബാങ്കിന്‍റെ പരാതി.
Update: 2021-08-12 20:39 GMT