കെ.കെ ശൈലജ ടീച്ചർക്ക് കോവിഡ്

കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

Update: 2022-01-11 14:38 GMT
Advertising

മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഒരാഴ്ചക്കിടെ സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് 100 ശതമാനമാണ്. പൊതുപരിപാടികളും സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രകളും ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News