കൊട്ടിയൂർ പീഡനക്കേസിൽ ഇരയുടെ കുട്ടിയുടെ സംരക്ഷണ ഉത്തരവ് അട്ടിമറിച്ചതായി പരാതി

പ്രതി റോബിൻ വടക്കുഞ്ചേരിയുടെ കുടുംബം കുഞ്ഞിനെ കോട്ടയത്തെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റിയെന്നാണ് പരാതി

Update: 2022-02-17 06:28 GMT
Advertising

കൊട്ടിയൂർ പീഡനക്കേസിൽ ഇരയുടെ കുട്ടിയുടെ സംരക്ഷണ ഉത്തരവ് അട്ടിമറിച്ചതായി പരാതി. ഇരയുടെ അമ്മയാണ് ശിശുക്ഷേമ സമിതിയില്‍  പരാതി നൽകിയത്.  പ്രതി റോബിൻ വടക്കുഞ്ചേരിയുടെ കുടുംബം കുഞ്ഞിനെ കോട്ടയത്തെ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റിയെന്നാണ് പരാതി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News