കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കും

വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു

Update: 2025-01-06 06:59 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: കണ്ണൂർ കാക്കയങ്ങാട് കെണിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കും. വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. കലക്ടറുടെ ഉത്തരവ് ലഭിച്ച ശേഷം ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇരിട്ടി കാക്കയങ്ങാട് -പാലാ റോഡിലെ വീട്ടുപറമ്പിലെ സ്ഥാപിച്ച പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്.

Updating...


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News